Class 5 & 7 Resources
Monday, June 8, 2026
Tuesday, December 2, 2025
Friday, November 28, 2025
Wednesday, November 19, 2025
Friday, August 22, 2025
Wednesday, August 20, 2025
Wednesday, June 26, 2024
Tuesday, December 12, 2023
റോബോട്ടിക്സ് ട്യൂട്ടോറിയലുകൾ
Friday, November 17, 2023
Tuesday, September 19, 2023
E-Cube English Language Lab Software Download
Friday, June 30, 2023
Saturday, June 10, 2023
ലിറ്റിൽ കൈറ്റ്സ് - 2026(updated on june 2026) റിസോഴ്സ്, പുസ്തകം, സോഫ്ട്വെയർ..
ലിറ്റിൽ കൈറ്റ്സ് നവീകരിച്ച മൊഡ്യൂൾ 2026 ജൂണിൽ നിലവിൽ വന്നു. സ്റ്റാൻഡേർഡ് 8 , 9 ക്ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ പുതിയ പാഠഭാഗങ്ങൾ അനുസരിച്ചുള്ള ക്ളാസുകളാണ് ഇനി മുതൽ നൽകേണ്ടത്. ഇതിനായുള്ള പാഠ പുസ്തകങ്ങളുടെ pdf ഫയലുകളും, പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിനുള്ള റിസോർസുകളും ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡൗൺലോഡ് ചെയ്യുന്നതിനു അതാതു ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
Sunday, May 7, 2023
ഡിജിറ്റൽ സാക്ഷരതാ പദ്ധതി-2023
Tuesday, September 27, 2022
YIP (Young Innovators Programme) Resources 2022
YIP -2022 Young Innovators Programme
- പുതിയ കണ്ടെത്തലുകള്‍ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാല്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവര്‍ത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂള്‍ തലത്തിലുള്ള കുട്ടികളില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് K-DISC മായി KITE കൈകോര്‍ക്കുന്നു.
Click below to download YIP (Young Innovators Programme) Resources 2022
Saturday, September 10, 2022
Thursday, July 28, 2022
യു. പി വിഭാഗം - സത്യമേവ ജയതേ - സൈബര്‍ സുരക്ഷാ പരിശീലന റിസോഴ്സുകള്‍
യു. പി വിഭാഗം - സത്യമേവ ജയതേ - സൈബര്‍ സുരക്ഷാ പരിശീലന റിസോഴ്സുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക
Download updated Resources
Thursday, May 5, 2022
Ecube English Language Lab Training - Feedback Form - Alappuzha District
Ecube English Language Lab Training - Feedback Form - Alappuzha District
Please Click the link below







Popular
Tags
Videos