ലിറ്റിൽ കൈറ്റ്സ് നവീകരിച്ച മൊഡ്യൂൾ 2022-2025 ബാച്ചോടുകൂടി നിലവിൽ വന്നു. സ്റ്റാൻഡേർഡ് 8 , 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ പുതിയ പാഠഭാഗങ്ങൾ അനുസരിച്ചുള്ള ക്‌ളാസുകളാണ് ഇനി മുതൽ നൽകേണ്ടത്. ഇതിനായുള്ള പാഠ പുസ്തകങ്ങളുടെ pdf ഫയലുകളും, പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിനുള്ള റിസോർസുകളും ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡൗൺലോഡ് ചെയ്യുന്നതിനു അതാതു ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക