Friday, June 2, 2023

 
 

 

2023 മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ച ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രമതി. സുജാത ടീച്ചർക്ക് ആലപ്പുഴ കൈറ്റ് യാത്രയയപ്പ് നൽകി.ഇതിൽ  കൈറ്റ് ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ  എം , സ്റ്റാഫ് സെക്രട്ടറി സജിത്ത് ടി, കുട്ടനാട് എം ടി സി . പ്രദീപ് എസ് ,ഹരിപ്പാട്   എം ടി ഷീബാ എസ്, തുറവൂർ എം ടി ജോർജുകുട്ടി എന്നിവർ പങ്കെടുത്തു.

 

Designed by Templateism | Distributed By Copy Blogger Themes . Hosted on Blogger Platform.