TinkerCad വെബ്‌സൈറ്റിലെ റോബോട്ടിക് സിമുലേഷൻ, ആർഡിനോ ഉപയോഗിച്ചു് LED ബൾബുകൾ മിന്നിക്കുക , ട്രാഫിക് സിഗ്നൽ ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയുടെ നിർമ്മാണം എന്നിവ വിശിദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും, വിദ്യാർഥികളും ഇത് ഉപയോഗപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. വീഡിയോകൾ കാണുന്നതിതിനു അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും