ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ ഇംഗ്ലീഷ് പ്രാവീണ്യം ഉയർത്താൻ വേണ്ടിയുള്ള E-Cube ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയർ ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഡൗൺലോഡ് ചെയ്യുന്നതിന് 3GB ഡാറ്റ ആവശ്യമായി വരും. ഫോണിൽ ഡൗൺലോഡ് ചെയ്യരുത്. ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിൽ തന്നെ ഡൗൺലോഡ് ചെയ്യുക. പൂർണ്ണമായി ഡൗൺലോഡ് ചെയ്തതിനുശേഷം പെൻഡ്രൈവിൽ കോപ്പി ചെയ്ത് മറ്റു കമ്പ്യൂട്ടറുകളിൽ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാം.
Download User Manual