Tuesday, December 12, 2023
റോബോട്ടിക്സ് ട്യൂട്ടോറിയലുകൾ
Friday, November 17, 2023
Monday, October 9, 2023
കേരള സ്‌കൂൾ ശാസ്ത്രോത്സവം 2023 -24
മാന്വൽ, ഗൈഡ്‌ലൈൻസ് , മത്സരഫലങ്ങൾ
പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത കഴിവുകള്‍ പ്രകാശിപ്പിക്കുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐ.ടി മേളകള്‍ നടത്തുന്നത്. 2023-24 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം (ശാസ്ത്രം, ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ..ടി. മേള, വൊക്കേഷണല്‍ എക്സ്പോ കരിയര്‍ ഫെസ്റ്റ്) തിരുവനന്തപുരം ജില്ലയില്‍ വച്ച് 2023 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്.
ഐ.ടി. മേള
ഐ.ടി. മേളയില്‍ സ്കൂള്‍, ഉപജില്ല, റവന്യൂജില്ല, സംസ്ഥാനതലങ്ങളില്‍ ഐ.ടി. ക്വിസ് മത്സരങ്ങള്‍ കൈറ്റ് തയ്യാറാക്കുന്ന പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.
മത്സരവിഭാഗങ്ങളും ഇനങ്ങളും
യു.പി. വിഭാഗം | എച്ച്. എസ്. വിഭാഗം | എച്ച്. എസ്. എസ്. വിഭാഗം |
---|---|---|
ഐ. ടി. ക്വിസ് ഡിജിറ്റല്‍ പെയിന്റിംഗ് മലയാളം ടൈപ്പിംഗ് | ഐ. ടി. ക്വിസ് ഡിജിറ്റല്‍ പെയിന്റിംഗ് മലയാളം ടൈപ്പിംഗും രൂപകല്‍പനയും സ്ക്രാച്ച് പ്രോഗ്രാമിംഗ് രചനയും അവതരണവും (പ്രസന്റേഷന്‍) വെബ് പേജ് നിര്‍മ്മാണം ആനിമേഷന്‍ | ഐ. ടി. ക്വിസ് ഡിജിറ്റല്‍ പെയിന്റിംഗ് മലയാളം ടൈപ്പിംഗും രൂപകല്‍പനയും സ്ക്രാച്ച് പ്രോഗ്രാമിംഗ് രചനയും അവതരണവും (പ്രസന്റേഷന്‍) വെബ് പേജ് നിര്‍മ്മാണം ആനിമേഷന്‍ |
ഉപജില്ലാ ഐ.ടി. മേള
ആലപ്പുഴ ജില്ലയിലെ ഉപജില്ലാ ഐ.ടി. മേള താഴെ കൊടുത്തിട്ടുള്ള ഷെഡ്യുൾ പ്രകാരം വിവിധ സ്‌കൂളുകളിൽ നടത്തുന്നതായിരിക്കും.
Sl. No. | Sub District | Venue | Date | Convener | Phone No. | Master Trainer |
1 | ചേർത്തല | PJ UPS Kalavoor | 26/102023 | ജോസഫ് ഏം.റ്റി. | 9847060455 | സജിത്ത് ടി |
2 | തുറവൂർ | VJHSS Naduvath Nagar | 27/10/2023 | ജീവാനന്ദ് | 9995555252 | ജോർജ്‌കുട്ടി ബി |
3 | ആലപ്പുഴ | St.Joseph'sHSSAlappuzha | 19/10/2023 | ഉല്ലാസ് കെ.കെ | 9947217076 | ഉണ്ണികൃഷ്ണൻ എം ജി |
4 | ഹരിപ്പാട് | GGHSS Harippad | 31/10/2023 | സവാദ് | 8281757107 | ഷീബ എസ് |
5 | അമ്പലപ്പുഴ | 35021G.H.S.S Kakkazhom | 20/10/2023 | സബീഹ് | 9037183368 | ഷീബ എസ് |
6 | മങ്കൊമ്പ് | ജെറി ജേക്കബ് | 7293921558 | പ്രദീപ് എസ് | ||
7 | വെളിയനാട് | ഷൈലജ | 9495264743 | പ്രദീപ് എസ് | ||
8 | തലവടി | ബിനു ടോം ജോസഫ് | 9447097997 | നസീബ് എ | ||
9 | കായംകുളം | St. Mary's GHSS Kayamkulam | 30/10/2023 | സന്തോഷ് കെ. | 9497332988 | ആശ എസ് നായർ |
10 | മാവേലിക്കര | HSS Padanilam Nooranad | 20/10/2023 | രാജേഷ് ആർ. | 8281015642 | ദിനേശ് ടി ആർ |
11 | ചെങ്ങന്നൂർ | NS BHSS Mannar | 19/10/2023 | ജസ്റ്റിൻ ജെയിംസ് | 9961574135 | അഭിലാഷ് കെ ജി |
ശാസ്ത്രോത്സവം മാന്വൽ |
---|
കേരള സ്‌കൂൾ ശാസ്ത്രോത്സവം സർക്കുലർ -2023-24 |
Resources | ||
---|---|---|
Sl. No. | Category | Software |
1 | മലയാളം ടൈപ്പിംഗ് | ശാരിക |
2 | പ്രോഗ്രാമിങ് | സ്‌ക്രാച്ച് - 2 |
3 | ആനിമേഷൻ | ട്യൂപ്പി ട്യൂബ് ഡെസ്ക് |
Tuesday, September 19, 2023
E-Cube English Language Lab Software Download
Monday, September 11, 2023
Friday, June 30, 2023
Saturday, June 10, 2023
ലിറ്റിൽ കൈറ്റ്സ് - 2023 റിസോഴ്സ്, പുസ്തകം, സോഫ്ട്‍വെയർ
ലിറ്റിൽ കൈറ്റ്സ് നവീകരിച്ച മൊഡ്യൂൾ 2022-2025 ബാച്ചോടുകൂടി നിലവിൽ വന്നു. സ്റ്റാൻഡേർഡ് 8 , 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ പുതിയ പാഠഭാഗങ്ങൾ അനുസരിച്ചുള്ള ക്‌ളാസുകളാണ് ഇനി മുതൽ നൽകേണ്ടത്. ഇതിനായുള്ള പാഠ പുസ്തകങ്ങളുടെ pdf ഫയലുകളും, പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിനുള്ള റിസോർസുകളും ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡൗൺലോഡ് ചെയ്യുന്നതിനു അതാതു ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക