Tuesday, September 19, 2023

E-Cube English Language Lab Software Download



ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ ഇംഗ്ലീഷ് പ്രാവീണ്യം ഉയർത്താൻ വേണ്ടിയുള്ള E-Cube ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയർ ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഡൗൺലോഡ് ചെയ്യുന്നതിന് 3GB ഡാറ്റ ആവശ്യമായി വരും. ഫോണിൽ ഡൗൺലോഡ് ചെയ്യരുത്. ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിൽ തന്നെ ഡൗൺലോഡ് ചെയ്യുക.  പൂർണ്ണമായി ഡൗൺലോഡ് ചെയ്തതിനുശേഷം പെൻഡ്രൈവിൽ കോപ്പി ചെയ്ത് മറ്റു കമ്പ്യൂട്ടറുകളിൽ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാം.



Download Software
Download Installation Help File
Download User Manual

Saturday, June 10, 2023

ലിറ്റിൽ കൈറ്റ്സ് - 2026(updated on june 2026) റിസോഴ്സ്, പുസ്തകം, സോഫ്ട്‍വെയർ..

ലിറ്റിൽ കൈറ്റ്സ് നവീകരിച്ച മൊഡ്യൂൾ 2026 ജൂണിൽ നിലവിൽ വന്നു. സ്റ്റാൻഡേർഡ് 8 , 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ പുതിയ പാഠഭാഗങ്ങൾ അനുസരിച്ചുള്ള ക്‌ളാസുകളാണ് ഇനി മുതൽ നൽകേണ്ടത്. ഇതിനായുള്ള പാഠ പുസ്തകങ്ങളുടെ pdf ഫയലുകളും, പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിനുള്ള റിസോർസുകളും ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡൗൺലോഡ് ചെയ്യുന്നതിനു അതാതു ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക 

  • പാഠപുസ്തകം - സ്റ്റാൻഡേർഡ് 8            - Download
  • പാഠപുസ്തകം - സ്റ്റാൻഡേർഡ് 9            - Download
  • റിസോർസുകൾ - സ്റ്റാൻഡേർഡ് 8       - Download
  • റിസോർസുകൾ - സ്റ്റാൻഡേർഡ് 9       - Download
    സോഫ്റ്റുവെയറുകളും മറ്റു ഫയലുകളും - Download

Sunday, May 7, 2023

ഡിജിറ്റൽ സാക്ഷരതാ പദ്ധതി-2023

കേരള സർക്കാർ സാക്ഷരതാ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് കൈറ്റ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ്  ഇ-മുറ്റം എന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതി. 2023 ൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തിൽ വീതം പൈലറ്റ് അടിസ്ഥാനത്തിൽ ഈ പദ്ധതി ആരംഭിച്ചു. ആലപ്പുഴ ജില്ലയിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Tuesday, September 27, 2022

YIP (Young Innovators Programme) Resources 2022

 

                                   

                                           YIP -2022  Young Innovators Programme

 

  • പുതിയ കണ്ടെത്തലുകള്‍ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാല്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവര്‍ത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂള്‍ തലത്തിലുള്ള കുട്ടികളില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് K-DISC മായി KITE കൈകോര്‍ക്കുന്നു.

Click below to download YIP (Young Innovators Programme) Resources 2022

YIP Resource

Thursday, July 28, 2022

യു. പി വിഭാഗം - സത്യമേവ ജയതേ - സൈബര്‍ സുരക്ഷാ പരിശീലന റിസോഴ്സുകള്‍

 

യു. പി വിഭാഗം - സത്യമേവ ജയതേ - സൈബര്‍ സുരക്ഷാ പരിശീലന റിസോഴ്സുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക

Download updated Resources


Friday, July 24, 2020

Designed by Templateism | Distributed By Copy Blogger Themes . Hosted on Blogger Platform.