Sunday, May 7, 2023
ഡിജിറ്റൽ സാക്ഷരതാ പദ്ധതി-2023
കേരള സർക്കാർ സാക്ഷരതാ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് കൈറ്റ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് ഇ-മുറ്റം എന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതി. 2023 ൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തിൽ വീതം പൈലറ്റ് അടിസ്ഥാനത്തിൽ ഈ പദ്ധതി ആരംഭിച്ചു. ആലപ്പുഴ ജില്ലയിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
Tuesday, September 27, 2022
YIP (Young Innovators Programme) Resources 2022
YIP -2022 Young Innovators Programme
- പുതിയ കണ്ടെത്തലുകള്‍ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാല്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവര്‍ത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂള്‍ തലത്തിലുള്ള കുട്ടികളില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് K-DISC മായി KITE കൈകോര്‍ക്കുന്നു.
Click below to download YIP (Young Innovators Programme) Resources 2022
Saturday, September 10, 2022
Thursday, July 28, 2022
യു. പി വിഭാഗം - സത്യമേവ ജയതേ - സൈബര്‍ സുരക്ഷാ പരിശീലന റിസോഴ്സുകള്‍
യു. പി വിഭാഗം - സത്യമേവ ജയതേ - സൈബര്‍ സുരക്ഷാ പരിശീലന റിസോഴ്സുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക
Download updated Resources
Thursday, May 5, 2022
Ecube English Language Lab Training - Feedback Form - Alappuzha District
Ecube English Language Lab Training - Feedback Form - Alappuzha District
Please Click the link below
Friday, December 17, 2021
Subscribe to:
Posts (Atom)



Popular
Tags
Videos