Friday, June 30, 2023
Saturday, June 10, 2023
ലിറ്റിൽ കൈറ്റ്സ് - 2025(updated on september 2025) റിസോഴ്സ്, പുസ്തകം, സോഫ്ട്‍വെയർ..
ലിറ്റിൽ കൈറ്റ്സ് നവീകരിച്ച മൊഡ്യൂൾ 2025 സെപ്തംബറിൽ നിലവിൽ വന്നു. സ്റ്റാൻഡേർഡ് 8 , 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ പുതിയ പാഠഭാഗങ്ങൾ അനുസരിച്ചുള്ള ക്‌ളാസുകളാണ് ഇനി മുതൽ നൽകേണ്ടത്. ഇതിനായുള്ള പാഠ പുസ്തകങ്ങളുടെ pdf ഫയലുകളും, പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിനുള്ള റിസോർസുകളും ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡൗൺലോഡ് ചെയ്യുന്നതിനു അതാതു ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
Friday, June 2, 2023
2023 മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ച ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രമതി. സുജാത ടീച്ചർക്ക് ആലപ്പുഴ കൈറ്റ് യാത്രയയപ്പ് നൽകി.ഇതിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ എം , സ്റ്റാഫ് സെക്രട്ടറി സജിത്ത് ടി, കുട്ടനാട് എം ടി സി . പ്രദീപ് എസ് ,ഹരിപ്പാട് എം ടി ഷീബാ എസ്, തുറവൂർ എം ടി ജോർജുകുട്ടി എന്നിവർ പങ്കെടുത്തു.
Subscribe to:
Comments (Atom)



Popular
Tags
Videos