സമഗ്ര പോർട്ടലിൽ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് എങ്ങനെയാണു ലോഗിൻ ചെയ്തു ടീച്ചേഴ്സ് പ്ലാൻ തയ്യാറാക്കേണ്ടതെന്നും അത് കസ്റ്റമൈസ് ചെയ്തു മാറ്റങ്ങൾ വരുത്തേണ്ടതെങ്ങനെയെന്നും, തയ്യാറാക്കിയ 'മൈ പ്ലാനി' ൽ റിസോഴ്സുകൾ ആഡ് ചെയ്യേണ്ടതെങ്ങനെയെന്നും, ഓഫ്‌ലൈൻ ക്ലാസ്സ് ഡൌൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്നും ഈ വിഡിയോയിൽ വിവരിക്കുന്നു. നമ്മൾ തയ്യാറാക്കിയ ടീച്ചേഴ്‌സ് പ്ലാൻ പ്രിൻസിപ്പലിന് സമർപ്പിക്കുകയും വേണം